പ്രധാന വാർത്തകൾ
- ശബരി റെയിൽ പദ്ധതി വിപുലീകൃതമായി നടപ്പാക്കും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
- വർഗീയപ്രസംഗം: അലഹാബാദ് ഹൈക്കോടതി ജഡ്ജി സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഹാജരായി
- കൊച്ചിയിൽ കോളേജ് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം
- സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ; മാർച്ചോടെ ക്യാമറ സ്ഥാപിക്കണം
- ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരിപ്പിച്ചു: ശക്തമായ പ്രതിപക്ഷ പ്രതിഷേധം; ജെപിസിക്ക് വിടും
- പി സി ചാക്കോയും തോമസ് കെ തോമസും ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി
- ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു
- പുഷ്പ 2 സ്ക്രീനിങ്ങിനിടെ യുവതി മരിച്ച സംഭവം; തിയറ്ററിന്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി പൊലീസ്
- മട്ടന്നൂരിൽ ഹജ്ജ് ഹൗസ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുക ലക്ഷ്യം: മന്ത്രി
- ആയുഷ് മേഖലയിൽ 14.05 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ; സംസ്ഥാനതല ഉദ്ഘാടനം നാളെ