പ്രധാന വാർത്തകൾ
- ഡൽഹി ജുമാ മസ്ജിദിലും അവകാശവാദം ; പടവുകൾക്കടിയിൽ വിഗ്രഹങ്ങളുണ്ടെന്ന പരാതിയുമായി ഹിന്ദുസേന
- ക്രിസ്മസ്, പുതുവത്സര തിരക്ക് ; ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല , കൂടുതൽ സർവീസുമായി കെഎസ്ആർടിസി
- ക്വാഡ് സഖ്യം അമേരിക്കൻ കെണി , ഇന്ത്യൻ ഭരണാധികാരികൾ പുനരാലോചന നടത്തണം : പ്രകാശ് കാരാട്ട്
- പന്തളത്ത് ബിജെപി ഭരണത്തിന് അന്ത്യം ; അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു
- യുവതിയെ നടുറോഡിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു , പ്രതി കീഴടങ്ങി
- കെപിസിസി പുനഃസംഘടന ചർച്ചയ്ക്ക് തുടക്കം ; മുതിർന്ന തലകൾ ഉരുളും
- ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണം ; നിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി
- രണ്ടരവയസ്സുകാരിയെ മുറിവേൽപ്പിച്ചു ; ശിശുക്ഷേമസമിതിയിലെ 3 ആയമാരെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
- കൊടകര കുഴൽപ്പണക്കേസ് ; തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
- ശബരിമല മാസ്റ്റർ പ്ലാനും യാഥാർഥ്യമാകുന്നു ; മേൽപ്പാലം നിർമാണത്തിന് താൽപ്പര്യപത്രം ക്ഷണിച്ചു