പ്രധാന വാർത്തകൾ
- ഷാഫി പറമ്പിലിനെ വിമർശിച്ചു; യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്ക് ക്രൂരമർദ്ദനം
- നാലുവർഷ ബിരുദം: ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ 8 വരെ
- രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം; എന്റെ ഭൂമി സംയോജിത പോർട്ടൽ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
- തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പുകടിയേറ്റു
- ബ്രിക്സ് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ് പങ്കെടുക്കില്ല
- സേവനങ്ങൾ ഇനി വീട്ടുമുറ്റത്ത്; എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ഒരുക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
- പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം: ഷാജൻ സ്കറിയ അറസ്റ്റിൽ
- മദ്രസകൾ പൂട്ടാനുള്ള നീക്കത്തിന് സുപ്രീംകോടതി സ്റ്റേ
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
- വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്ന് കേന്ദ്രം