പ്രധാന വാർത്തകൾ
- സുവർണക്ഷേത്രത്തിന് കാവലിരിക്കെ അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം
- ഫെയ്ൻജൽ ആഘാതം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
- സാഹിത്യ നിരൂപകന് എംആര്‍ ചന്ദ്രശേഖരന് അന്തരിച്ചു
- യു ആര് പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു
- സംഭാല്‍ സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന് രാഹുലിനും പ്രിയങ്കയ്ക്കും വിലക്ക്; പൊലീസ് തടഞ്ഞു
- ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയില്‍ ഇടിച്ച് അപകടം; ഒരു മരണം
- ക്രിസ്മസ്, പുതുവത്സര തിരക്ക് ; ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല , കൂടുതൽ സർവീസുമായി കെഎസ്ആർടിസി
- പ്രകോപനപരമായ ഉള്ളടക്കം: ഇന്ത്യൻ ചാനലുകൾ നിരോധിക്കണമെന്ന് ബംഗ്ലാദേശിൽ ഹർജി
- രാഷ്ട്രീയ നാടകങ്ങൾക്കിടെ പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയ
- മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട