പ്രധാന വാർത്തകൾ
- സി അഷറഫ് വധക്കേസ്: പ്രതികളായ നാല് ആർഎസ്എസ്സുകാർക്കും ജീവപര്യന്തം
- കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു
- തേങ്കുറുശി ദുരഭിമാന കൊല: പ്രതികള്‍ക്ക് ജീവപര്യന്തവും അരലക്ഷം പിഴയും
- പരിക്കേറ്റ് ആശുപത്രിയിലെത്തിയവർ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേരെ കസ്റ്റഡിയിലിയെടുത്ത് പോലീസ്
- ഇസ്രയേലിന് മുന്നറിയിപ്പുമായി ഖമനേയിയുടെ പോസ്റ്റ്; അക്കൗണ്ട് നീക്കം ചെയ്ത് എക്സ്
- മാതൃ-ശിശു ആരോഗ്യത്തിൽ സമഗ്രമായ സമീപനം; കേരളത്തെ അഭിനന്ദിച്ച് വേൾഡ് ബാങ്ക്
- ആഭ്യന്തര വൈദ്യുത ഉത്പാദനം വര്‍ധിപ്പിക്കുക പ്രധാനം: മുഖ്യമന്ത്രി
- പപ്പു യാദവ് എംപിക്ക് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി
- മഹാരാഷ്ട്രയുടെ ശത്രുക്കളെ പരാജയപ്പെടുത്തും; അഖിലേഷ് യാദവ്
- ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ നടത്താൻ ഒരുങ്ങി കേന്ദ്രം; റിപ്പോർട്ട്