പ്രധാന വാർത്തകൾ
- കോഴിക്കോട്–ബംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം ജനുവരി ഒന്നുമുതൽ
- സർവകലാശാലകളെയും കുട്ടിച്ചോറാക്കി ഗവർണർ ; സെനറ്റിലും സിൻഡിക്കറ്റിലും ആർഎസ്എസ്, ബിജെപി, എബിവിപി പ്രവർത്തകരെ നിയമിച്ചു
- കോഴവാങ്ങി കൊന്നു ; ജീവനൊടുക്കി ഡിസിസി ട്രഷററും മകനും , പ്രതിക്കൂട്ടിൽ കെപിസിസി
- രാത്രികാല വൈദ്യുതിക്ഷാമത്തിന് പരിഹാരം ; മൈലാട്ടിയിൽ 2026ൽ ‘ബെസ്' എത്തും
- കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം ; ശബരിമല സ്പെഷ്യൽ സർവീസിനൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തി
- കുതിച്ച് കൊച്ചി മെട്രോ ; തുടർച്ചയായി രണ്ടാംവർഷവും പ്രവർത്തനലാഭം , യാത്രക്കാരുടെ എണ്ണത്തിലും വൻവർധന
- സംസ്ഥാന സ്കൂൾ കലോത്സവം കേമമാക്കാൻ ക്രമീകരണങ്ങളായി, 25 വേദിയിൽ 249 മത്സരയിനം
- വായ്പയെടുക്കാനുള്ള അവകാശം നിലനിർത്തണം ; കേന്ദ്രനിലപാട് ഇരട്ടപ്രഹരമാകും
- ഭരണഘടന തകർക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി
- മൂന്നിടങ്ങളിൽ മുങ്ങിമരണം ; പുഴയിൽ പൊലിഞ്ഞത് കുട്ടികളടക്കം 6 പേർ