പ്രധാന വാർത്തകൾ
- 31 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
- മുൻ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
- കോഴിക്കോട് നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
- രാജസ്ഥാനിൽ അഞ്ചുവയസുകാരൻ കുഴൽകിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
- മുംബൈ കുർളയിൽ ബസ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി: നാല് മരണം
- സിറിയയിൽ സംഘർഷാവസ്ഥ തുടരുന്നു: മൂന്ന് വിമാനത്താവളങ്ങളിൽ വ്യോമാക്രമണം
- ലക്ഷ്യം സുസ്ഥിര നവകേരളം ; പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി
- മുനമ്പം ഭൂമിതർക്കം ; യുഡിഎഫിൽ ഏറ്റുമുട്ടൽ , സതീശൻ പറഞ്ഞത് ശരിയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ
- ടെസ്റ്റ് വിജയിച്ചവർക്ക് കാത്തിരിപ്പ് സമയം നൽകും ; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഉടൻ
- നീതി ഉറപ്പെന്ന മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസം: പാത്രിയർക്കീസ് ബാവാ