പ്രധാന വാർത്തകൾ
- ദുരന്തബാധിതരെ കേന്ദ്രം ദ്രോഹിക്കുന്നു: അമിത് ഷാ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും മുഖ്യമന്ത്രി
- ജെ സി ഡാനിയേൽ പുരസ്കാരം ഷാജി എൻ കരുണിന്
- ലോക ചെസ് ചാമ്പ്യൻഷിപ്പ്: 12-ാം ഗെയിമിൽ ഗുകേഷിന് പരാജയം; ഒപ്പത്തിലെത്തി ഡിങ് ലിറെൻ
- പ്രസവ വാർഡിൽ മാതൃമരണം: അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ
- മണിപ്പുർ കലാപം: കൊള്ളയടിക്കപ്പെട്ട വസ്തുവകകളുടെ കണക്ക് തേടി സുപ്രീംകോടതി
- സ്മാർട്ട് സിറ്റി: പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ; സർക്കാർ നിയന്ത്രണത്തിൽ തന്നെയാകും തുടർന്നുള്ള വികസനമെന്ന് മുഖ്യമന്ത്രി
- ശ്രുതി ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകി, അത് പാലിക്കുകയും ചെയ്തു: മുഖ്യമന്ത്രി
- തുർക്കിയിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു; 5 മരണം
- സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ: ലോഗോ പ്രകാശനം ചെയ്തു
- പാലക്കാട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം