പ്രധാന വാർത്തകൾ
- കോഴ ആരോപണം അടിസ്ഥാന രഹിതം: തോമസ് കെ തോമസ്
- ആരോഗ്യ സർവകലാശാല വിസി പുനർനിയമനം: ഗവർണറുടെ നിയമവിരുദ്ധ നടപടിക്കെതിരെ കോടതിയെ സമീപിക്കും- എം വി ഗോവിന്ദൻ
- ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം: ഹർജി തള്ളി സുപ്രീംകോടതി
- പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും; നിയമപരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തി
- കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല: മുഖ്യമന്ത്രി
- കൊലപാതകം ഹരമാക്കി ഇസ്രയേൽ: അഭയാർഥി ക്യാമ്പും ആശുപത്രിയും തകർത്തു, നിരവധിപേർ കൊല്ലപ്പെട്ടു
- ആനകൾക്കും "മനുഷ്യാവകാശമോ"; വിചിത്രവാദം കേട്ട് അമേരിക്കൻ കോടതി
- തേങ്കുറുശി ദുരഭിമാനഹത്യ: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാർ, ശിക്ഷാവിധി നാളെ
- കുറഞ്ഞും കൂടിയും; സ്വർണവില 59,000 കടക്കുമോ?
- പുണെ ടെസ്റ്റിലും തകർന്നടിഞ്ഞ് ഇന്ത്യ: 156 റൺസിന് ഓൾഔട്ട്