പ്രധാന വാർത്തകൾ
- ഷാഫി പറമ്പിലിനെ വിമർശിച്ചു; യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്ക് ക്രൂരമർദ്ദനം
- രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം; എന്റെ ഭൂമി സംയോജിത പോർട്ടൽ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
- നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുത്; ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
- മദ്രസകൾ പൂട്ടാനുള്ള നീക്കത്തിന് സുപ്രീംകോടതി സ്റ്റേ
- വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്ന് കേന്ദ്രം
- ലൈംഗികപീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി തള്ളി
- പിതാവ് കടംവാങ്ങിയ പണം തിരിച്ച് നൽകിയില്ല; പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു
- പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം: ഷാജൻ സ്കറിയ അറസ്റ്റിൽ
- നവീൻ ബാബുവിന്റെ മരണം: പ്രശാന്തനെ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോർജ്