ഉയിർപ്പിന്റെ പത്തുനാൾ

ഒന്നാം ദിനം ജൂലൈ 30 ● മുണ്ടക്കൈ പുഞ്ചിരിമട്ടത്ത്‌ രാത്രി 12.30ന്‌ ആദ്യ ഉരുൾപൊട്ടൽ ● ചൂരൽമലയിൽ വീടുകളിലേക്ക്‌ വെള്ളവും ചെളിയും ഇരമ്പിക്കയറുന്നു ● ആദ്യമണിക്കൂറിൽ രക്ഷാപ്രവർത്തനത്തിന്‌ തുടക്കം ● വനപാലകരും പ്രദേശവാസികളും ...

കൂടുതല്‍ വായിക്കുക