കൽപ്പറ്റ > നിരവധിപേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ജീവനും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ട് ഏഴാംനാൾ. കാണാതായ അവസാനത്തെയാളെയും ...
കൂടുതല്‍ വായിക്കുകചൂരൽമല > മുണ്ടക്കൈ പി ഒ, പിൻകോഡ്–- 673577. ഈ വിലാസത്തിൽ വരുന്ന കത്തുകൾ സ്വീകരിക്കാൻ ഇനി ആരുണ്ടാവും ഇവിടെ? മലയിടുക്കുകൾ ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ > അരപ്പട്ടിണി കിടന്ന് സ്വരുക്കൂട്ടിയതും ഏറെ മോഹിച്ച് വാങ്ങിയതും ഓമനിച്ചതുമായ എത്രയോ ആഭരണങ്ങളും ...
കൂടുതല്‍ വായിക്കുകചൂരൽമല > ഉരുൾപൊട്ടൽ കശക്കിയ മുണ്ടക്കൈയിൽ ആറാംദിവസവും തിരച്ചിൽ നടത്തി. പുഴയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ > പ്രീതി ജീവിതത്തിൽ ഒറ്റക്കായത് 22 വർഷം മുമ്പ് ഇതുപോലൊരു ദുരന്തത്തിലാണ്. അന്ന് നേരിട്ടതിനേക്കാൾ ...
കൂടുതല്‍ വായിക്കുകചൂരൽമല > നെഞ്ച് പിടഞ്ഞാണ് ഉരുളൊഴുകിയ ചൂരൽമലയിൽ എൻഡിആർഎഫ് സേനാംഗം ജിതിൽ ജയന്റെ തിരച്ചിൽ. നാട്ടുകാരെയും കുടുംബാംഗങ്ങളെയുമാണ് ...
കൂടുതല്‍ വായിക്കുകചൂരൽമലയിലെ ദുരന്തഭൂമിയിൽ അഗ്നി രക്ഷാസേന കെട്ടിയ വടത്തിൽ തൂങ്ങി മറുകരയെത്തുന്ന വനിതാ ഡോക്ടറുടെ ദൃശ്യം വൈറലായിരുന്നു. ...
കൂടുതല്‍ വായിക്കുകചൂരൽമല > ഉരുൾവെള്ളത്തിൽ മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയപ്പോഴും ആയിരങ്ങളെ വീണ്ടെത്തത് യുദ്ധസമാന രക്ഷാപ്രവർത്തനത്തിലൂടെ. ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ > ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സമൂഹ അടുക്കള സജീവം. നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ > യന്ത്രങ്ങൾ എത്താൻ ദുഷ്‌കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലും മനുഷ്യശരീരങ്ങൾ തിരയുകയാണ് ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ > പ്രകൃതി ദുരന്തത്തെ തുടർന്ന് ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽനിന്ന് വിവരശേഖരണം ...
കൂടുതല്‍ വായിക്കുകമേപ്പാടി > ദ്രുതഗതിയിൽ ഇൻക്വസ്റ്റ് നടപടികളുമായി പൊലീസ്. 24 മണിക്കൂറും പൊലീസ് സംഘം മേപ്പാടിയിലുണ്ട്. രാത്രിയും പകലും ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ > ചൂരൽമല ദുരന്തമറിഞ്ഞ നിമിഷത്തിൽ ദ്രുതകർമസേനയൊരുക്കി ആരോഗ്യവകുപ്പ്. ആരോഗ്യ പരിരക്ഷയ്ക്ക് ചുക്കാൻപിടിച്ച് ...
കൂടുതല്‍ വായിക്കുകചൂരൽമല > ചൂരൽമല അരിച്ചുപെറുക്കിയും ചേർത്തുപിടിച്ചും തിരികെ ജീവിതത്തിലേക്ക് വഴികാട്ടിയും നിറഞ്ഞുനിൽക്കുകയാണ് ...
കൂടുതല്‍ വായിക്കുകമേപ്പാടി > വെള്ളാർമലയിലെയും മുണ്ടക്കൈയിലെയും വിദ്യാർഥികളെ ഇനി മേപ്പാടിയിൽ പഠിപ്പിക്കും. വിദ്യാഭ്യാസ വകുപ്പും ...
കൂടുതല്‍ വായിക്കുക