സിജെപി വാർത്താസമ്മേളനത്തിൽ പ്രശ്നമുണ്ടാക്കി; റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മാധ്യമപ്രവർത്തകർ തന്നെ പുറത്താക്കി

കോക്രോച്ച് ജനതാ പാർട്ടിയും ഇടതു വിദ്യാർഥി സംഘടനകളും ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനം കലക്കാൻ ശ്രമിച്ച റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് പുറത്താക്കി. അനാവശ്യ ചോദ്യങ്ങളുയർത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് സഹികെട്ടാണ് മറ്റുള്ളവർ സംഘപരിവാർ ചാനലിന്റെ റിപ്പോർട്ടർമാരെ പുറത്താക്കിയത്.
1 min read































































