76.27 ശതമാനം പോളിങ്; ചെങ്ങന്നൂരിലെ അവസാന കണക്കുകള്‍ ഇങ്ങനെ

ചെങ്ങന്നൂര്‍ >  കനത്ത മഴയെ അവഗണിച്ച വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ റെക്കോര്‍ഡ് പോളിങ്. 76.27 ആണ് പോളിങ് ശതമാനം. തിങ്കളാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിച്ച് ഒരു മണിക്കൂറിനകം എത്തിയ മഴ വോട്ടെടുപ്പ് അവസാനിക്കുന്ന വൈകിട്ട് ആറ് വരെ തുടര്‍ന്നിട്ടും ഓരോ മണിക്കൂറിലും പോളിങ് ശതമാനം കുതിച്ചുകൊണ്ടിരുന്നു. ആകെ ...

കൂടുതല്‍ വായിക്കുക